പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

Published : Dec 09, 2018, 08:30 AM ISTUpdated : Dec 09, 2018, 08:34 AM IST
പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

Synopsis

സിപിഎം പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകിട്ട് ആറുവരെ പന്തളം നഗരപരിധിയിലാണ് ഹർത്താൽ. 

പന്തളം: സിപിഎം പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകിട്ട് ആറുവരെ പന്തളം നഗരപരിധിയിലാണ് ഹർത്താൽ. തലയ്ക്ക് വെട്ടേറ്റ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ജയപ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സിപിഎം ഓഫിസിന് മുന്നിൽ വച്ച് രാത്രി എട്ടുമണിയോടെയാണ് ഓട്ടോറിക്ഷയിൽ എത്തിയ സംഘമാണ് ജയപ്രസാദിനെ ആക്രമിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘർഷം ഉണ്ടായിരുന്നു 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും