
കോട്ടയം: വി.എസിനെ വിമർശിച്ച് പൂഞ്ഞാറിൽ നിന്നുളള പ്രതിനിധികൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ പ്രചരണത്തിന് എത്തിയ വി.എസ്സ്ഥാനാർത്ഥിയോട് അസഹിഷ്ണതയോടെ പെരുമാറി. സ്ഥാനാർത്ഥിക്ക് മുഖം കൊടുക്കാൻ തയ്യാറായില്ല. ഇത് എതിരാളികൾ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നാണ് വിമര്‍ശനം.
അതേസമയം സിപിഐക്കെതിരെയും കോട്ടയം സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ വീണ്ടും വിമർശനം ഉയര്‍ന്നു. സിപിഐ പ്രതിപക്ഷത്തെ പോലെ പെരുമാറുന്നുവെന്നും സിപിഐ നിലപാടുകൾ സർക്കാരിന്റെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നുമാണ് വിമര്‍ശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam