സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Published : Jul 04, 2017, 11:48 AM ISTUpdated : Oct 05, 2018, 01:55 AM IST
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Synopsis

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നാളെ അന്വേഷണം തുടങ്ങും. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിപിന്‍ ദാസിനാണ് അന്വേഷണ ചുമതല. ജില്ലാ സെക്രട്ടറി പി.മോഹനന് നേരെ നടന്ന വധശ്രമവും ഉള്‍പ്പടെ സമഗ്ര അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുക. 

ലോക്കല്‍ പൊലീസ് കേസ്സ് അന്വേഷിച്ചിട്ട് മൂന്ന് ആഴ്ച പിന്നിട്ടിട്ടും തെളിവുകള്‍ കിട്ടാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. കേസിന്റെ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ യുദ്ധം: പരമോന്നത നേതാവിന്‍റെ പേരിൽ വിലപിക്കുന്നവരെ പരിഹസിച്ച് ഇറാനിയൻ സ്ത്രീകൾ; വീഡിയോ
എഐസിസിയിൽ ഹോളി ആഘോഷം; രാഹുൽ ​ഗാന്ധി പങ്കെടുക്കും, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്