സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്; ജയരാജന്റെ രാജിക്കാര്യം ചര്‍ച്ചയാകും

Web Desk |  
Published : Oct 14, 2016, 01:11 AM ISTUpdated : Oct 05, 2018, 12:35 AM IST
സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്; ജയരാജന്റെ രാജിക്കാര്യം ചര്‍ച്ചയാകും

Synopsis

തിരുവനന്തപുരം: ബന്ധു നിയമന വിവാദം ചര്‍ച്ചചെയ്യാന്‍ സിപിഐ എം സംസ്ഥാന  സെക്രട്ടേറിയറ്റിന്റെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ രാജി സന്നദ്ധത അറിയിച്ച ഇ പി ജയരാജനോട് എന്ത് നിലപാടെടുക്കുന്നു എന്നത് സുപ്രധാനമാണ്. രാജിക്കാര്യത്തില്‍ ഉച്ചക്ക് മുമ്പ് തീരുമാനം ഉണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരുന്ന പ്രതികരണമെത്തി! കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ട്രംപ്; 'എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും'
പ്രവാസികൾക്ക് കൂടുതൽ ആശ്വാസം; ഒമാൻ വഴി നാട്ടിലെത്താം, ഷാർജയിൽ നിന്ന് മസ്കറ്റിലേക്ക് ബസ് സർവീസ്