എംഎല്‍എയ്ക്കെതിരായ നടപടി താക്കീതിൽ ഒതുക്കും

Published : Jun 03, 2017, 10:03 AM ISTUpdated : Oct 04, 2018, 07:46 PM IST
എംഎല്‍എയ്ക്കെതിരായ നടപടി താക്കീതിൽ ഒതുക്കും

Synopsis

തൃശൂര്‍: ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എ കെ യു അരുണനെതിരായ നടപടി സിപിഎം താക്കീതിൽ ഒതുക്കിയേക്കും. സംഭവത്തില്‍ അരുണന്‍റെ വിശദീകരണം തൃപ്തികരമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ . ആര്‍എസ്എസ് പരിപാടിയെന്നറിയാതെയാണ് പങ്കെടുത്തതെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം. ഇനി ജാഗ്രത പാലിക്കണമെന്ന് അരുണന് പാർട്ടി നിർദ്ദേശം നല്‍കി .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരാകും ആ പ്രവാസി സ്ഥാനാർഥി? മുസ്ലിം ലീഗിനുള്ളിൽ സീറ്റിനായി ശബ്ദമുയർത്തി കെഎംസിസി; സാധാരണ പ്രവർത്തകർക്ക് സീറ്റ് ലഭിക്കണമെന്ന ആവശ്യം ശക്തം
അപൂർവ കാർഷിക നേട്ടം, പുതു ചരിത്രമെഴുതി വിളഞ്ഞൂ വെള്ള സ്ട്രോബറികൾ