
തിരുവനന്തപുരം: പ്രളയദുരനന്തത്തില്‍ കൈത്താങ്ങാവാന്‍ സിപിഎം എംഎല്‍മാരും മുന്‍ എംഎല്‍എമാരും. എംഎല്‍എമാര്‍ ഒരുമാസത്തെ ശമ്പളും മുന്‍ എംഎല്‍എമാര്‍ ഒരു മാസത്തെ പെന്‍ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ട പ്രകാരമാണിത്.
പാര്‍ട്ടി സെക്രട്ടറി കോടിയേി ബാലകൃഷ്ണന്‍ തന്‍രെ ഒരു മാസത്തെ പെന്‍ഷന്‍ നേരത്തെ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam