
വിള ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ 15 ദിവസം കൂടി നീട്ടിനൽകിയിട്ടുണ്ട് . കൂടാതെ വിവാഹ ആവശ്യങ്ങൾക്ക് രണ്ടരലക്ഷം രൂപ വരെ പിൻവലിക്കാൻ അനുമതി നല്‍കി . രജിസ്ട്രേഷനുള്ള വ്യാപാരികൾക്ക് 50,000 രൂപ വരെ പിൻവലിക്കാം . സമയപരിധി 15 ദിവസത്തേക്ക് കൂടിയാണ് നീട്ടി നൽകിയത് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam