
തിരുവനന്തപുരം: മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സങ്ങളുയര്‍ത്തിയ സർക്കുലറിന് സ്റ്റേ . 48 മണിക്കൂർ മുന്പ് രേഖകൾ ഹാജരാക്കണമെന്നായിരുന്നു സർക്കുലർ . ഇതിനെതിരെ പ്രവാസികൾക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു . ഹൈക്കോടതിയാണ് സർക്കുലർ സ്റ്റേ ചെയ്തത് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam