2015 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ് എഡിറ്റർ. കേരള സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദവും ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, ധനകാര്യം, ശാസ്ത്രം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 12 വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ നിരവധി ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപ്പോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തന പരിചയം. ഇ മെയിൽ afsal@asianetnews.inRead More...