സ്ലാബിനടിയില്‍ മൃതദേഹം

Published : Aug 30, 2016, 10:04 AM ISTUpdated : Oct 04, 2018, 10:31 PM IST
സ്ലാബിനടിയില്‍ മൃതദേഹം

Synopsis

കൊച്ചി: കൊച്ചിയില്‍ അഴുക്കു ചാലിന്‍റെ സ്ലാബിനടിയില്‍ മൃതദേഹം കണ്ടെത്തി. തമ്മനത്താണ് സംഭവം. തമ്മനം സ്വദേശി ബാലകൃഷ്ണ കമ്മത്തിൻറെ മൃതദേഹമാണ് ഓടയിലെ സ്ലാബിനിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ നാലു ദിവസമായി കാണാനില്ലായിരുന്നു. അബദ്ധത്തില്‍ ഓടയില്‍ വീണ് അപകടം പറ്റിയതാകാം എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രം നൽകിയ ഉറപ്പ് ലംഘിച്ചാൽ വീണ്ടും പ്രക്ഷോഭം', വിദ്യാർഥികൾക്കെതിരായ കേസെടുക്കുന്നതിൽ കടുത്ത അതൃപ്തിയുമായി സി ജെ പി; പാർട്ടി രൂപീകരണം ഉടനില്ല?
എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയം, മറ്റു സമുദായക്കാർ ഈ പദവിയിലെത്തുന്നത് ആദ്യം