കൈ പിറകിൽ കെട്ടിയിട്ട്, തൂങ്ങിമരിച്ച നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Sep 21, 2018, 10:54 AM IST
Highlights

പറവൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈ പിറകിൽ കെട്ടിയിട്ട് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം.

ആലപ്പുഴ: പറവൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈ പിറകിൽ കെട്ടിയിട്ട് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. പറവൂർ ഗലീലിയോ കടപ്പുറത്തോട് ചേർന്നാണ് യുവാവിന്‍റെ മൃതദേഹം തൂങ്ങി നിൽക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പോലീസ് പറഞ്ഞു.

click me!