പ്രമുഖ പ്രവാസി വ്യവസായിയുമായി സിപിഎം നേതാക്കളുടെ മക്കള്‍ക്കുളള ബന്ധം അന്വേഷിക്കണം: ഡീൻ കുര്യാക്കോസ്

Published : Jan 29, 2018, 02:12 PM ISTUpdated : Oct 04, 2018, 05:59 PM IST
പ്രമുഖ പ്രവാസി വ്യവസായിയുമായി സിപിഎം നേതാക്കളുടെ മക്കള്‍ക്കുളള ബന്ധം അന്വേഷിക്കണം: ഡീൻ കുര്യാക്കോസ്

Synopsis

കോട്ടയം: സിപിഎം നേതാക്കളായ കോടിയേരിയുടെയും പിണറായിയുടെയും മക്കളും പ്രവാസി വ്യവസായി രവി പിള്ളയും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്. 

മരുതും കുഴിയിൽ കോടിയേരി താമസിക്കുന്ന നാല് കോടി രൂപ വില മതിക്കുന വീട് പ്രവാസി വ്യവസായിയുടെ മകളുടെ പേരിൽ നിന്നും കോടിയേരിയുടെ മകന്‍റെ  പേരിൽ എങ്ങനെയെത്തി എന്നും അന്വേഷിക്കണം. ഇത് സംബന്ധിച്ച ലഭ്യമായ തെളിവുകൾ എൻഫോഴ്‌സ്‌മെന്‍റിന് കൈമാറുമെന്നും ഡീൻ പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; വാഹനത്തിൽ മറ്റൊരു കാറിടിച്ചെന്ന് ദൃക്‌സാക്ഷികൾ
യുഎസ് സൈനികർ കൊല്ലപ്പെടാതിരിക്കാൻ പ്രയോഗിച്ച തന്ത്രം വിനയായി; അമേരിക്കയുടെ കൈയ്യിലുണ്ടായിരുന്ന ദീർഘദൂര മിസൈലുകളിൽ ഭൂരിഭാഗവും തീർന്നു!