
പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവിലേക്കെന്ന് സൂചന. കോളേജിലെ ഇടിമുറിയിലെ രക്തക്കറ ജിഷ്ണുവിന്‍റെ അതേ ഗ്രൂപ്പിൽപ്പെട്ടതാണെന്ന് തെളിഞ്ഞു . ഫോറൻസിക് പരിശോധനയിലാണ് കണ്ടെത്തൽ . തുടര്‍ന്ന് ജിഷ്ണുവിന്‍റെ മാതാപിതാക്കളുടെ രക്ത സാമ്പിളെടുക്കും . ഇതിനായി അന്വേഷണസംഘം ഇന്ന് നാദാപുരത്തെത്തും .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam