ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്

Published : Jan 03, 2017, 04:59 AM ISTUpdated : Oct 05, 2018, 12:48 AM IST
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്

Synopsis

ദില്ലി: ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ദില്ലിയില്‍ കാഴ്ച പരിധി 20 മീറ്ററില്‍ താഴെയെത്തി. വ്യോമ റയില്‍ റോഡ് ഗതാഗതത്തെ മഞ്ഞ് ബാധിച്ചു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രണ്ട് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. 

പതിമൂന്ന്  വിമാനങ്ങള്‍ വൈകിയാണ് സര്‍വ്വീസ് നടത്തിയത് ദില്ലിയില്‍ നിന്നുള്ള ആറ് ട്രെയിനുകള്‍ റദ്ദാക്കി. ദില്ലിയില്‍ നിന്നും ദില്ലിയിലേക്കുമുള്ള 55ഓളം തീവണ്ടികള്‍ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. 22 ട്രെയിനുകളുടെ സമയക്രമം പുനക്രമീകരിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി
കോഴിക്കോട് റെയിവേ സ്‌റ്റേഷനിൽ കുഴൽപ്പണം പിടികൂടി; സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ