
കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിധിയിൽ സാവകാശ ഹര്‍ജിയുടെ സാധ്യത ഇല്ലാതായെന്ന ദേവസ്വം മന്ത്രിയുടെ നിലപാട് തള്ളി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. പ്രധമ പരിഗണന ഇപ്പോഴും സാവകാശ ഹര്‍ജിക്ക് തന്നെയാണെന്ന് പദ്മകുമാര്‍ പറഞ്ഞു. പ്രശ്നങ്ങളെല്ലാം പരിഹരിക്കും. ദേവസ്വം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും എ പ്ദമകുമാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam