ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് ഈ മാസം 26ന് തീരില്ല, ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍ കൂടുതൽ സമയം തേടും

Published : Feb 24, 2026, 08:57 AM IST
ayyappa sangamam

Synopsis

26 ന് മുൻപ് ഓഡിറ്റ് തീരില്ല. ഹൈകോടതിയുടെ തീരുമാനം നിർണായകം

പത്തനംതിുട്ട:  ആഗോള അയ്യപ്പ സംഗമം ; ഓഡിറ്റിന് കൂടുതൽ സമയം തേടാൻ തിരുവിതാംകൂര്‍  ദേവസ്വം ] ബോർഡ്.ഹൈക്കോടതിയോട് സാവകാശം തേടും.കോടതി തീരുമാനം നിർണായകമാകും.26 ന് മുൻപ് ഓഡിറ്റ് തീരില്ല. ഓഡിറ്റിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ ബോർഡ് രൂപീകരിച്ചിരുന്നു. കണക്കുകള്‍ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതിയെ ബോര്‍ഡ് അറിയിക്കും 7.1 കോടി ആണ് IIIC ആവശ്യപ്പെടുന്നത്, 4.99 കോടി മാത്രം നൽകുമെന്നാണ്  ബോർഡിന്‍റെ നിലപാട്. ഇത് സംബന്ധിച്ച്  ചർച്ചകൾ തുടരുകയാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുധാകരന്‍റെ കമന്‍റ് ബോക്സിൽ 'മുഖ്യമന്ത്രി കസേര' പോര്, കെസിയെ വാഴ്ത്തിയ പോസ്റ്റിൽ വിഡിക്കായി മുറവിളി; ഒടുവിൽ കമന്‍റ് ബോക്സ് പൂട്ടി
മുഖ്യമന്ത്രിയുടെ സന്ദർശനം, സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ റോഡരികിൽ അടിച്ച് ഫിറ്റായ നിലയിൽ, സസ്പെൻഷൻ