ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡില്‍ ഭിന്നത, പ്രസിഡന്‍റിനെ തള്ളി ബോര്‍ഡ്

Published : Oct 17, 2018, 10:19 AM IST
ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡില്‍ ഭിന്നത, പ്രസിഡന്‍റിനെ തള്ളി ബോര്‍ഡ്

Synopsis

ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ റിവ്യൂ ഹർജി ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ദേവസ്വംബോർഡ് അംഗം കെ.രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ റിവ്യൂ ഹർജി ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ദേവസ്വംബോർഡ് അംഗം കെ.രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിവ്യൂ ഹർജി നൽകണമെന്ന ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാറിന്‍റെ നിലപാടിന് കടകവിരുദ്ധമാണ് ഈ നിലപാട്.

തുടര്‍ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല.  കോടതി വിധി നടപ്പിലാക്കുമെന്നും റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും രാഘവന്‍ വ്യക്തമാക്കി. അതേസമയം സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ശബരിമലയില്‍ ഒരുക്കിയിട്ടില്ലെന്നാണ് ദേവസ്വം പ്രസി‍ഡന്‍റ് എ പദ്മകുമാര്‍ വ്യക്കമാക്കിയത്. സ്ത്രീകള്‍ ശബരിമലയിലേക്ക് വരുമെന്ന് കരുതുന്നില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു