അടിമാലി താലൂക്ക് ആശുപത്രി വികസനം, തോട്ടം തൊഴിലാളികൾക്ക് അനുകൂലമായ നയങ്ങൾ,റോഡ് നവീകരണം,മൂന്നാർ ടൂറിസം വികസനം,ഭവനപദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ