കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?

തൊഴിലവസരങ്ങൾ,യുവാക്കൾക്ക് കാര്യമായി പ്രാതിനിധ്യം നൽകുന്ന പദ്ധതികൾ,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം,മണ്ഡലത്തിൽ കളിക്കളങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ യുവാക്കൾ

Share this Video

തൊഴിലവസരങ്ങൾ,യുവാക്കൾക്ക് കാര്യമായി പ്രാതിനിധ്യം നൽകുന്ന പദ്ധതികൾ,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം,മണ്ഡലത്തിൽ കളിക്കളങ്ങൾ,സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ യുവാക്കൾ

Related Video