കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?

ബണ്ടുകൾ തകരുന്നത് മൂലം കൃഷിനാശവും കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചവർക്ക് വേണ്ട സഹായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ

Share this Video

ബണ്ടുകൾ തകരുന്നത് മൂലം കൃഷിനാശവും കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചവർക്ക് വേണ്ട സഹായങ്ങൾ, ഉപ്പുവെള്ളം കയറിയും മറ്റും കൃഷി നാശം സംഭവിച്ച കർഷകർക്ക് വേണ്ട സഹായങ്ങൾ, തണ്ണീർമുക്കം ബണ്ട് ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാത്തത്, റോഡുകളുടെയും പാലങ്ങളുടെയും അഭാവം, മാലിന്യ സംസ്കരണത്തിൽ അലംഭാവം, കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ

Related Video