''നാമജപയാത്രയുടെ പേരില്‍ ആക്രമണം നടത്തുമെന്ന് കരുതിയില്ല''; മലകയറാന്‍ എത്തിയ അയ്യപ്പഭക്തര്‍

Published : Oct 17, 2018, 06:19 PM ISTUpdated : Oct 17, 2018, 06:22 PM IST
''നാമജപയാത്രയുടെ പേരില്‍ ആക്രമണം നടത്തുമെന്ന് കരുതിയില്ല''; മലകയറാന്‍ എത്തിയ അയ്യപ്പഭക്തര്‍

Synopsis

ആര്‍ക്കു വേണമെങ്കിലും ശബരിമലയ്ക്ക വരാം. നാമജപയാത്ര എന്ന പേര് പറഞ്ഞ് ഇവര്‍ ഇങ്ങനെ അക്രമം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ വിശ്വാസികള്‍. കല്ലമ്പലത്തുംനിന്നും ആറ്റിങ്ങലില്‍ നിന്നും തുലാമാസം പൂജകള്‍ക്കായി ശബരിമലയിലെത്തിയ വിശ്വാസികളുടേതാണ് പ്രതികരണം. 

ശബരിമല:  ആര്‍ക്കു വേണമെങ്കിലും ശബരിമലയ്ക്ക വരാം. നാമജപയാത്ര എന്ന പേര് പറഞ്ഞ് ഇവര്‍ ഇങ്ങനെ അക്രമം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ വിശ്വാസികള്‍. കല്ലമ്പലത്തുംനിന്നും ആറ്റിങ്ങലില്‍ നിന്നും തുലാമാസം പൂജകള്‍ക്കായി ശബരിമലയിലെത്തിയ വിശ്വാസികളുടേതാണ് പ്രതികരണം. ഇന്ന് നടന്നത് വളരെ മോശം സംഭവമായി പോയി. വാഹനങ്ങള്‍ കടത്തിവിടാതെയായിരുന്നു പ്രക്ഷോഭം നടന്നത്. കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് നടന്നു.  നിലയ്ക്കലില്‍സംഭവങ്ങള്‍ ഇത്ര അക്രമാസക്തമാകുന്നത് സാധാരണക്കാരെ കഷ്ടപ്പെടുത്തുന്നതാണെന്നും ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം