വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാകുമെന്ന് ഡിജിപി

Web Desk |  
Published : May 20, 2018, 08:05 PM ISTUpdated : Jun 29, 2018, 04:06 PM IST
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാകുമെന്ന് ഡിജിപി

Synopsis

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാകുമെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജൂൺ 15 നകം ടൂറിസം സംരക്ഷണ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡിജിപി. പുതുതായി പൊലീസ് സേനയിലെത്തിയ വനിതാ പൊലീസുകാരെ ഇതിനായി നിയോഗിക്കാനും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുമാണ് തീരുമാനം. 

വിനോദ സഞ്ചാരികളുടെ സ്വകാര്യതയെ ബാധിക്കാത്ത വിധം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. താമസത്തിനെത്തുന്ന വിനോദ സഞ്ചാരികളുടെ വിവരങ്ങൾ ഹോട്ടലുകാർ ശേഖരിച്ച ശേഷം അതതു ദിവസം പൊലീസിന് കൈമാറണമെന്നും ഡിജിപി നിര്‍ദ്ദേശി നല്‍കിയിട്ടുണ്ട്. ടൂറിസം പൊലീസ് സ്റ്റേഷനുളിൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam news live: സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും
അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും