11 കാരിയെ പീഡിപ്പിച്ച കേസ്; മദ്രസ മാനേജരെ അറസ്റ്റ് ചെയ്തു

Published : Aug 14, 2018, 03:27 PM ISTUpdated : Sep 10, 2018, 03:55 AM IST
11 കാരിയെ പീഡിപ്പിച്ച കേസ്; മദ്രസ മാനേജരെ അറസ്റ്റ് ചെയ്തു

Synopsis

ഉത്തര്‍പ്രദേശിലെ ഖ്വാസി ജില്ലയില്‍ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍  മദ്രസാ മാനേജര്‍ ഉല്‍പ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ലക്നൗ:  യുപിയില്‍  11 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ മാനേജരെ അറസ്റ്റ് ചെയ്തു അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.  ഉത്തര്‍പ്രദേശിലെ ഖ്വാസി ജില്ലയില്‍ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍  മദ്രസാ മാനേജര്‍ ഉല്‍പ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആഗസ്റ്റ് നാലിനാണ്  മദ്രസ മാനേജറുടെ സഹോദരനും മറ്റു നാലു പേരും ചേര്‍ന്ന്  പെണ്‍കുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചത്. മുഖ്യ പ്രതി കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ കാട്ടി   ഭീഷണിപ്പെടുത്തിയിരുന്നതായും  കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. കേസിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ