നടിയെ തട്ടിക്കൊണ്ടുപോകല്‍; വ്യാജപ്രചരണത്തിനെതിരെ ദിലീപ് പരാതി നല്‍കി

Published : Feb 24, 2017, 07:45 AM ISTUpdated : Oct 05, 2018, 01:04 AM IST
നടിയെ തട്ടിക്കൊണ്ടുപോകല്‍; വ്യാജപ്രചരണത്തിനെതിരെ ദിലീപ് പരാതി നല്‍കി

Synopsis

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേര് അകാരണമായി വലിച്ചിഴച്ചതിനെതിരെ നടന്‍ ദിലീപ് പരാതി നല്‍കി. സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരായവ്യാജപ്രചാരണങ്ങള്‍ നടക്കുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ മനഃപൂര്‍വ്വം തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും കാണിച്ചാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ അറസ്റ്റിലെ നാണക്കേട് മറയ്ക്കാൻ സോഷ്യൽ മീഡിയയിൽ സെൻസറിംഗ് എന്ന് പിണറായി; വിമർശനം
കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതി: ആദ്യഘട്ടം പൂർത്തിയായ ബസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും