ലോ അക്കാദമി സമരക്കാരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തും

Published : Feb 02, 2017, 05:16 AM ISTUpdated : Oct 05, 2018, 12:32 AM IST
ലോ അക്കാദമി സമരക്കാരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തും

Synopsis

തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസവും അക്രമാസക്തമായ സാഹചര്യത്തില്‍ സമരക്കാരുമായി ഇന്ന് ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തും. വൈകുന്നേരം നാലു മണിക്കാന്‍ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം 24ാം ദിവസവും തുടരുകയാണ്. കെ. മുരളീധരന്‍ എം.എല്‍.എ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. ഒന്‍പത് ദിവസമായി ബി.ജെ.പിയുടെ സമരവും അക്കാദമിക്ക് മുന്നില്‍ നടന്നുവരികയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഓക്കെ ഫ്രണ്ട്സ്, ഇങ്ങ് പോരെ'; പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന കാറുകളിൽ അഭ്യാസം കാട്ടിയ യുവാക്കളെ പൊക്കി പൊലീസ്
ഏഴ് വർഷത്തിനുശേഷം തടവുകാരുടെ വേതനത്തിൽ വർധന; 30 ശതമാനം വിക്ടിം കോമ്പൻസേഷൻ