ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : Sep 27, 2018, 08:55 AM IST
ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Synopsis

ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സ്റ്റാലിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ചെന്നൈ: ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. 

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സ്റ്റാലിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ചെക്കപ്പുകളാണെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭരണം നിലനിർത്താൻ ബിജെപി; അണിയറയിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം, അസമിൽ രാഷ്ട്രീയ കൊടുങ്കാറ്റ്!
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിലും ഇന്ത്യക്ക് വലിയ ആശ്വാസം, ഗ്രീൻ സാൻവി ഹോർമുസ് കടന്നു, ചൈനയിലേക്ക് വഴിതിരിച്ചു വിട്ടത് മറ്റൊരു ടാങ്കർ