കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍

Web Desk |  
Published : Jun 30, 2018, 05:13 PM ISTUpdated : Oct 02, 2018, 06:48 AM IST
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍

Synopsis

കൈക്കൂലി വാങ്ങിയത് കാൽമുട്ടിന്‍റെ ശസ്ത്രക്രിയക്കെത്തിയ രോഗിയില്‍ നിന്ന്  

പത്തനംത്തിട്ട: അടൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി. അടൂർ ഗവ. ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ജീവ് ജസ്റ്റിനാണ് പിടിയിലായത്. 

കാൽമുട്ടിന്‍റെ ശസ്ത്രക്രിയക്കെത്തിയ രോഗിയില്‍ നിന്നാണ് ഡോക്ടർ കൈക്കൂലി വാങ്ങിയത്. 4000 രൂപയാണ് ഇയാള്‍ രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരു തലമുറയ്ക്കുള്ള വോട്ട് എന്ന ചിന്തയാകാം റെക്കോർഡ് പോളിംഗിന് കാരണം'; വോട്ടർമാരെ അഭിനന്ദിച്ച് എംകെ സ്റ്റാലിൻ
80% കടന്നത് ചരിത്രത്തിലാദ്യം, 85%, സർവകാല റെക്കോഡ്; വിജയ് എഫക്ട് അല്ലെന്നും സ്റ്റാലിൻ 2.0 ഉറപ്പെന്നും ഡിഎംകെ; ഭരണമാറ്റമെന്ന് എഐഎഡിഎംകെ, ടിവികെ