കഞ്ചാവ് കേസ് പ്രതി കോടതി മുറിയില്‍ വെച്ച് ഡോക്ടറെ തല്ലി

Published : May 22, 2017, 08:18 AM ISTUpdated : Oct 05, 2018, 01:05 AM IST
കഞ്ചാവ് കേസ് പ്രതി കോടതി മുറിയില്‍ വെച്ച് ഡോക്ടറെ തല്ലി

Synopsis

കോട്ടയം: കോടതിമുറിയില്‍ കഞ്ചാവ് കേസ് പ്രതി വനിതാ ഡോക്ടറെ തല്ലി. കോതമംഗലം മജിസ്‍ട്രേറ്റ് കോടതിയിലാണ് സംഭവം.  കഞ്ചാവ് കേസിലെ പ്രതി രാജുവാണ്  കോതമംഗലം താലൂക്കാശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ചത്. മറ്റൊരു കേസില്‍ സാക്ഷി പറയാനാണ്  ഡോക്ടര്‍ കോടതിയിലെത്തിയിരുന്നത്. നേരത്തെ മറ്റൊരു ഡോക്ടറെ തല്ലിയതിന് പ്രതി രാജുവിനെതിരെ കേസുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്ലീനം വിളിക്കണം, വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷങ്ങൾ അകറ്റി'; സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം
കുവൈത്ത് - ഇറാന്‍ തര്‍ക്കം മുറുകുന്നു, പൗരന്മാരെ വിട്ടയച്ചില്ലെങ്കില്‍ പ്രതികരിക്കാന്‍ അവകാശമുണ്ടെന്ന് ഇറാന്‍റെ ഭീഷണി