തിരുവനന്തപുരത്ത് കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ നടത്തി

Web Desk |  
Published : Jul 02, 2018, 04:35 PM ISTUpdated : Oct 02, 2018, 06:46 AM IST
തിരുവനന്തപുരത്ത് കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ നടത്തി

Synopsis

അബദ്ധം പറ്റിയതാണെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു.

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയതായി പരാതി.  ജി.ജി ആശുപത്രിയിലാണ് സംഭവം. 12 വയസ്സുള്ള മാലി സ്വദേശിയായ കുട്ടിയുടെ ശസ്ത്രക്രിയയാണ് മാറിയത്.

ഇടത് കാൽ മുട്ടിനായിരുന്നു കുട്ടിക്ക് അസുഖമുണ്ടായിരുന്നതെങ്കിലും വലത് കാൽ മുട്ടില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അബദ്ധം പറ്റിയതാണെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു. കുട്ടി ഇപ്പോള്‍ ഐസിയുവിലാണ്. കുടുംബം പൊലീസില്‍ പരാതി നല്‍കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലേക്കുള്ള യാത്രാനുഭവം പറഞ്ഞ് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ; `കേരളത്തിലേക്ക് ഇനിയും വരും, കായൽ യാത്ര ആസ്വാദ്യകരം'
പോക്‌സോ കേസിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി അറസ്റ്റിൽ