മുസ്ലീം വിരുദ്ധ നയം; ട്രംപിന് വീണ്ടും തിരിച്ചടി

Published : Feb 10, 2017, 12:25 AM ISTUpdated : Oct 05, 2018, 03:56 AM IST
മുസ്ലീം വിരുദ്ധ നയം; ട്രംപിന് വീണ്ടും തിരിച്ചടി

Synopsis

മുസ്ലീംവിരുദ്ധ കുടിയേറ്റ നയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. അമേരിക്കയിലേക്കുള്ള അഭയാർത്ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സർക്കാർ നൽകിയ നൽകിയ ഹർജി അപ്പീൽ കോടതി തള്ളി.കീഴ്ക്കോടതി വിധി റദ്ദാക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.

ഏഴു പ്രധാന മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവരെ വിലക്കിക്കൊണ്ടുള്ള ട്രംപ് സർക്കാരിന്‍റെ തീരുമാനം കഴിഞ്ഞയാഴ്ച  കീഴ്കോടതി റദ്ദാക്കിയിരുന്നു. അതിർത്തിയിൽ ജനങ്ങൾക്ക് തീരുമാനം പ്രയാസമുണ്ടാക്കുന്നെന്ന് കാണിച്ചായിരുന്നു കോടതിയുടെ നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം വഖഫ് വേദിയിലെ വിവാദ പ്രസംഗം; ന്യായീകരിച്ച് ഉമർ ഫൈസി മുക്കം, 'നടത്തുന്നത് തെറ്റായ പ്രചാരണം'
ത്രിതല സർക്കാർ ആശുപത്രി സംവിധാനം തകരുമെന്ന് കെജിഎംഒഎയുടെ മുന്നറിയിപ്പ്: 'ആവശ്യത്തിന് ജീവനക്കാരില്ലാതെ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം നടപ്പാക്കരുത്'