കിംമിനെ 'കുള്ളനെന്നോ, തടിയനെന്നോ' വിളിച്ചിട്ടില്ലെന്ന് ട്രംപ്

Published : Nov 12, 2017, 12:07 PM ISTUpdated : Oct 05, 2018, 02:32 AM IST
കിംമിനെ 'കുള്ളനെന്നോ, തടിയനെന്നോ' വിളിച്ചിട്ടില്ലെന്ന് ട്രംപ്

Synopsis

ഹാ​നോ​യ്: ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നി​നെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ​നി​ന്നു പി​ൻ​മാ​റി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. താ​ൻ കി​മ്മി​നെ ഒ​രി​ക്ക​ലും കു​ള്ള​നെ​ന്നും പൊ​ണ്ണ​ത്ത​ടി​യ​നെ​ന്നും വി​ളി​ച്ചി​ട്ടി​ല്ലെ​ന്നു ട്രം​പ് ട്വീ​റ്റ് ചെ​യ്തു. കി​മ്മി​നെ​തി​രേ മാ​സ​ങ്ങ​ൾ നീ​ണ്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ട്രം​പ് റി​വേ​ഴ്സ് ഗി​യ​റി​ടു​ന്ന​ത്.

എ​ന്തു​കൊ​ണ്ടാ​ണ് കിം ​ജോം​ഗ് ഉ​ൻ എ​ന്നെ വ​യ​സ​നെ​ന്നു വി​ളി​ക്കു​ന്ന​ത്. ഞാ​ൻ കി​മ്മി​നെ ഒ​രി​ക്ക​ലും കു​ള്ള​നെ​ന്നും പൊ​ണ്ണ​ത്ത​ടി​യെ​ന്നും വി​ളി​ച്ചി​ട്ടി​ല്ല. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​ഹൃ​ദം നേ​ടാ​ൻ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. ഒ​രു ദി​വ​സം അ​ത് ന​ട​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു- ട്രം​പ് ട്വീ​റ്റ് ചെ​യ്തു. 

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഏ​ഷ്യാ പ​ര്യ​ട​ന​ത്തി​ലും ട്രം​പ് ക​മ്മി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​മാ​ണ് ന​ട​ത്തി​യ​ത്. ജ​പ്പാ​നും ദ​ക്ഷി​ണ​കൊ​റി​യ​യും സ​ന്ദ​ർ​ശി​ച്ച ട്രം​പ് ബു​ധ​നാ​ഴ്ച ബെ​യ്ജിം​ഗി​ലു​മെ​ത്തി​യി​രു​ന്നു. ചൈ​ന​യ്ക്കു​ശേ​ഷം വി​യ്റ്റ്നാ​മും ഫി​ലി​പ്പീ​ൻ​സു​മാ​ണു സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്
‌'ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണം'; നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണം, മാർട്ടിൻ ഹൈക്കോടതിയിൽ