പരാതികൾ പുറത്ത് പറയരുതെന്ന് താരങ്ങൾക്ക് 'അമ്മ'യുടെ നിർദ്ദേശം

Published : Jul 29, 2018, 10:14 AM ISTUpdated : Jul 30, 2018, 12:16 PM IST
പരാതികൾ പുറത്ത് പറയരുതെന്ന് താരങ്ങൾക്ക് 'അമ്മ'യുടെ നിർദ്ദേശം

Synopsis

മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്ന് ചലചിത്ര താരസംഘടന 'അമ്മ'യുടെ സര്‍ക്കുലര്‍. പുറത്ത് പരാതി പറയുന്നത് സംഘടനയ്ക്ക് ദോഷമെന്നും 'അമ്മ' സര്‍ക്കുലറില്‍ വിശദമാക്കുന്നു

കൊച്ചി: മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്ന് ചലചിത്ര താരസംഘടന 'അമ്മ'യുടെ സര്‍ക്കുലര്‍. പുറത്ത് പരാതി പറയുന്നത് സംഘടനയ്ക്ക് ദോഷമെന്നും 'അമ്മ' സര്‍ക്കുലറില്‍ വിശദമാക്കുന്നു. 7ാം തിയതി നടക്കാനുള്ള ചർച്ചക്ക് മുന്നോടിയായാണ് സർക്കുലർ. അമ്മക്കെതിരെ പരാതിപ്പെട്ട ജോയ് മാത്യു വിനെയും ഷമ്മി തിലകനെയും 7ാം തിയതി നടക്കുന്ന ചർച്ചക്ക് വിളിച്ചിട്ടുണ്ട്. നാല് നടിമാരുടെയും രാജി കത്ത് കിട്ടി എന്ന് സർക്കുലറിൽ സ്ഥിരീകരണം. സംഘടനയിലേക്ക് ഇല്ലെന്നു ദിലീപ് പറഞ്ഞ സാഹചര്യത്തിൽ തുടർനടപടി അപ്രസക്തമായെന്നും സര്‍ക്കുലര്‍ വിശദമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്