തൃശൂരില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു

Published : Nov 20, 2018, 09:58 AM ISTUpdated : Nov 20, 2018, 10:29 AM IST
തൃശൂരില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു

Synopsis

പെരിങ്ങോട്ടുകര ഐറ്റിഐയിൽ എഐഎസ്എഫ് വിജയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ  ഡിവൈഎഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ചിരുന്നു. 

തൃശൂര്‍: തൃശൂരില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സിപിഐ പെരിങ്ങോട്ടുകര ലോക്കൽ കമ്മറ്റി ഓഫീസ് ആണ് തകര്‍ത്തത്. പെരിങ്ങോട്ടുകര ഐറ്റിഐയിൽ എഐഎസ്എഫ് വിജയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ  ഡിവൈഎഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന അക്രമണവും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ
സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി; സ്ത്രീസുരക്ഷാ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും കെഎൻ ബാലഗോപാൽ