എറണാകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

By Web TeamFirst Published Nov 20, 2018, 9:46 AM IST
Highlights

എറണാകുളം കുണ്ടന്നൂരിലാണ് അപകടം നടന്നത്. പെരുമാനൂർ സ്വദേശി ഷിബു (49)ആണ് മരിച്ചത്.  

കൊച്ചി: എറണാകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പെരുമാനൂർ സ്വദേശി ഷിബു (49)ആണ് മരിച്ചത്.  എറണാകുളം കുണ്ടന്നൂരിലാണ് അപകടം നടന്നത്. ഷിബു സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ചു മറിയുകയായിരുന്നു

click me!