സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

Published : Jan 07, 2019, 07:38 PM ISTUpdated : Jan 07, 2019, 07:40 PM IST
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

Synopsis

മാവേലിക്കരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി അമലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ: മാവേലിക്കരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി അമലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. 

മൊബൈൽ വഴി പരിചയപ്പെട്ട പെൺകുട്ടിയെ രണ്ടു മാസമായി വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി പ്രതി മൊഴി നൽകി. അമലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം ഇയാൾക്ക് പാർട്ടിയുടെ ഒരു സംഘടനകളുമായി ബന്ധമില്ലെന്ന് സി പി എം അറിയിച്ചു.
 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്