പാലക്കാട് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

Published : Jan 06, 2019, 08:11 AM IST
പാലക്കാട്  ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

Synopsis

പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. മുഖംമൂടി സംഘമാണ് വീട്ടില്‍ കയറി ആക്രമിച്ചത്.

പാലക്കാട്:  പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന്‍ ഷബീറലിക്ക് വെട്ടേറ്റു. അര്‍ദ്ധ രാത്രി മുഖംമൂടി ധരിച്ച് ബൈക്കില്‍ വന്ന സംഘമാണ് വീട്ടില്‍ കയറി വെട്ടിയത്.

പാലക്കാട് അട്ടപ്പാടിയിലും പട്ടാമ്പിയിലും ഇന്നലെ നേരിയ സംഘ‍ർഷമുണ്ടായി. അട്ടപ്പാടിയിൽ സിപിഎം -ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. 4പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഹർത്താലിൽ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു കാരണം.

സിപിഎം പ്രവർത്തകരെ കോട്ടത്തറ ഗവ ആശുപത്രിയിലും ബിജെപി പ്രവർത്തകരെ അഗളി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലയെടുപ്പോടെ വിഴിഞ്ഞം; ചരിത്രം കുറിക്കാന്‍ എംഎസ്‍സി ലൂസിയാന എത്തുന്നു,1000 കപ്പൽ ബർത്ത് ചെയ്തെന്ന നേട്ടം നാളെ സ്വന്തമാക്കും
ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ: വിശദീകരണവുമായി പിണറായി വിജയൻ, 'സിഎംഡിആർഎഫ് സുരക്ഷിതം, സിഎജി റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെ'