കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനുണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍

Published : Jun 15, 2017, 10:32 AM ISTUpdated : Oct 05, 2018, 03:36 AM IST
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനുണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍

Synopsis

കൊച്ചി: മെട്രോ ഉദ്‌ഘാടനത്തിനു പൂർണമായും സജ്ജമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരൻ. ഉദ്‌ഘാടന ചടങ്ങിൽ വിളിക്കാത്തതിൽ വിഷമമില്ലെന്ന് ഇ ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. മെട്രോ രണ്ടാം ഘട്ടത്തിൽ താനുണ്ടാകില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.  ഇപ്പോള്‍ നടക്കുന്ന കലൂരുവരെയുള്ള ഒന്നാംഘട്ടത്തില്‍ മാത്രമായിരിക്കും താന്‍ ഉണ്ടാകുക എന്ന് മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച ശേഷം ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ഇ ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ വി തോമസ് എംപി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെഓഫീസിന് ഇക്കാര്യം തിരുത്താവുന്നതേയുള്ളൂവെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ആത്മഹത്യ ചെയ്തു
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം