ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Web Desk |  
Published : Jun 07, 2018, 01:40 AM ISTUpdated : Jun 29, 2018, 04:26 PM IST
ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Synopsis

ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്കത്ത്: ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 14 വ്യാഴാഴ്ച മുതൽ , ജൂൺ 18 തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചത്.സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇത് ബാധകമായിരിക്കും. തൊഴിലുടമയും തൊഴിലാളിയും ലീവുകള്‍ സംബന്ധിച്ച് ധാരണയിലെത്തണമെന്നും വാരാന്ത്യ അവധിയും മറ്റു ലീവുകളുമായി ചേര്‍ത്ത് ഈ ദിവസങ്ങളില്‍ അവധി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയതായി ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അംഗത്വം പുതുക്കി നൽകിയില്ല; എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ ബി ഗണേഷ് കുമാർ പുറത്ത്
ജീവന് ഭീഷണിയുണ്ടെന്ന് കുംഭമേള വൈറൽ താരം; സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം