ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്

Published : Aug 22, 2017, 07:56 PM ISTUpdated : Oct 05, 2018, 04:09 AM IST
ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്

Synopsis

കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്. കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന് ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി പ്രഖ്യാപിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: പത്മകുമാറിന് സസ്പെൻഷൻ മാത്രം, കടുത്ത നടപടിയെടുക്കാതെ പാർട്ടി
92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ്, പിന്നാലെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, വിമാന സർവ്വീസുകളെ ബാധിച്ചേക്കും; ദില്ലിയിൽ റെഡ് അലർട്ട്