കൊരട്ടിയില്‍ പള്ളിയില്‍ സംഘര്‍ഷം; എട്ടു പേർക്ക് പരിക്ക്

Published : Jul 29, 2018, 10:49 PM ISTUpdated : Jul 30, 2018, 12:16 PM IST
കൊരട്ടിയില്‍ പള്ളിയില്‍ സംഘര്‍ഷം; എട്ടു പേർക്ക് പരിക്ക്

Synopsis

പള്ളിയില്‍ പുതിയതായി ചുമതലയേറ്റ വൈദികനെ ഒരു വിഭാഗം വിശ്വാസികള്‍ തടയാൻ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.

തൃശ്ശൂര്‍: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശ്വാസികൾ തമ്മിൽ കയ്യാങ്കളി. സംഘര്‍ഷത്തില്‍ എട്ടു പേർക്ക് പരിക്കേറ്റു. തുടര്‍ന്ന് പള്ളിയ്ക്ക് പൊലീസ് കാവൽ ഏര്‍പ്പെടുത്തി. പള്ളിയില്‍ പുതിയതായി ചുമതലയേറ്റ വൈദികനെ ഒരു വിഭാഗം വിശ്വാസികള്‍ തടയാൻ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; കൊച്ചി മേയർ പദവി വി കെ മിനി മോളും ഷൈനി മാത്യുവും പങ്കിടും
സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 'പോഡ', ലഹരിവ്യാപനം തടയാനായി പുതിയ പദ്ധതിയുമായി പൊലീസ്