ശക്തമായ കാറ്റ് ; കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു

Published : Nov 30, 2017, 02:27 PM ISTUpdated : Oct 05, 2018, 03:51 AM IST
ശക്തമായ കാറ്റ് ; കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു

Synopsis

മൂന്നാര്‍: അടിമാലിക്കടുത്ത് കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു. ഇന്ന് ഉച്ചയോടെ മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്നു ബസ്. ശക്തമായ കാറ്റ് മൂലമാണ് പോസ്റ്റ് വീണത്. മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല.  ആളുകളെ അപ്പോള്‍ തന്നെ ബസില്‍ നിന്നും മാറ്റി. സംഭവത്തില്‍ അടിമാലി പ്രദേശത്ത് ഗതാഗതം തടസപ്പെട്ടിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭീതിയുടെ രണ്ടു മണിക്കൂറുകൾ, ആകാശച്ചുഴിയിൽലകപ്പെട്ട് എയർ ഇന്ത്യ വിമാനം; മരണത്തെ മുഖാമുഖം കണ്ടെന്ന് യാത്രക്കാർ, 17 പേർക്ക് പരിക്ക്
ബാഡ്മിന്‍റണ്‍ കളി കഴിഞ്ഞ് സമീപത്തെ കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങുന്നതിനിടെ ആഡംബര കാർ വൈദ്യുത തൂണിലിടിച്ചു; ഇൻഫോപാർക് ജീവനക്കാരന് ദാരുണാന്ത്യം