
പൊട്ടകിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തുന്നതും കാത്ത് മണിക്കൂറുകളോളമാണ് കാട്ടനക്കൂട്ടം തമ്പടിച്ചു നിന്നത്. വനപാലകരും നാട്ടുകാരും ചേര്‍ന്ന രക്ഷപ്പെടുത്തിയപ്പോള്‍ നന്ദി പ്രകടിപ്പിച്ച് കാട്ടനക്കൂട്ടം. കോതമംഗലം ഉരുളന്‍ തണ്ണിയിലാണ് ഈ അപൂര്‍വ കാഴ്ച.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam