യുവതിയുടെ വയറ്റിൽ ഒ​ന്ന​രക്കിലോ തൂ​ക്കം വ​രു​ന്ന ത​ല​മു​ടി​ക്കെ​ട്ട്

Published : Nov 23, 2017, 03:29 PM ISTUpdated : Oct 05, 2018, 03:05 AM IST
യുവതിയുടെ വയറ്റിൽ ഒ​ന്ന​രക്കിലോ തൂ​ക്കം വ​രു​ന്ന ത​ല​മു​ടി​ക്കെ​ട്ട്

Synopsis

ഇന്‍ഡോര്‍: യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത് ഒ​ന്ന​രക്കിലോ തൂ​ക്കം വ​രു​ന്ന ത​ല​മു​ടി​ക്കെ​ട്ട്. ഇ​രു​പ​ത്തി​ഞ്ചു​കാ​രി​യാ​യ യു​വ​തി​യു​ടെ വയറ്റിൽ നിന്നാണ് മുടിക്കെട്ടു നീക്കം ചെയ്തത്.  മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ മ​ഹാ​രാ​ജ യ‌ശ്വ​ന്ത് റാ​വു ആ​ശു​പ​ത്രി​യി​ലാണ് ശ​സ്ത്ര​ക്രിയ ന​ട​ന്ന​ത്. മാ​ന​സി​ക ന്യൂനതയുള്ള ഇ​വ​ർ ത​ല​മു​ടി പ​റി​ച്ചു തി​ന്നു​ന്ന​താ​യി​രു​ന്നു പ്ര​ശ്ന​ത്തി​നു കാ​ര​ണം. ഈ ​മു​ടി​ക്കെ​ട്ട് വ​യ​റ്റി​ൽ നി​ന്നും നീ​ക്കം ചെ​യ്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ഡോ. ​ആ​ർ. കെ. ​മാ​ഥുറി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു ഡോ​ക്ട​ർ​മാ​ർ മൂ​ന്നു​മ​ണി​ക്കൂ​ർ നേ​രം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ത​ല​മു​ടി​ക്കെ​ട്ട് പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ