ഏനാത്ത് ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു

Published : Jul 07, 2017, 09:37 AM ISTUpdated : Oct 05, 2018, 04:01 AM IST
ഏനാത്ത് ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു

Synopsis

പത്തനംതിട്ട: എംസി റോഡില്‍ ഏനാത്ത് ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പാലത്തിലെ ഒരു ഇരുമ്പ് പാളി ഇളകി വാഹനത്തിന്റെ അടിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്.

വാഹനങ്ങള്‍ സമാന്തരപാതയിലൂടെ വഴിതിരിച്ച് വിട്ടിരിക്കുകയാണ്. കുടുങ്ങിയ വാഹനം പാലത്തില്‍ നിന്ന് നീക്കി. ഇരുമ്പു പാളിയുടെ തകരാര്‍ പരിഹരിച്ച ശേഷം ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുത്തവർഷം പകുതിയോടെ ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ; 15 ട്രെയിനുകൾ, പത്തുമിനിറ്റിന്റെ ഇടവേളയിൽ സർവീസ്
പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ