ബസ്തറില്‍ മാവോയിസ്റ്റുകളും സൈന്യവുമായി കടുത്ത ഏറ്റുമുട്ടല്‍

Published : May 11, 2017, 07:15 AM ISTUpdated : Oct 04, 2018, 06:22 PM IST
ബസ്തറില്‍ മാവോയിസ്റ്റുകളും സൈന്യവുമായി കടുത്ത ഏറ്റുമുട്ടല്‍

Synopsis

ബസ്തര്‍: ചത്തീസ്ഗഢിലെ ബസ്തറിലെ പങ്ക്ജൂറിൽ ബിഎസ്എഫ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും പുരോഗമിക്കുകയാണ്.കഴിഞ്ഞ ഏപ്രിൽ 24 നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 25 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.

ഇതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‍നാഥ് സിംഗിന്‍റെ നേതൃത്വത്തിൽ ബസ്തർ മേഖലയിലെ അവലോകന യോഗത്തിൽ സുരക്ഷാകൂട്ടാൻ ധാരണയായിരുന്നു. ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ മേഖല കനത്ത ജാഗ്രതാ നിർദ്ദേശത്തിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി, 3 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം; ഇന്ന് കോടതിയിൽ ഹാജരാക്കും
ടി ജി മോഹന്‍ദാസിന്റെ പരാമർശങ്ങൾ സ്വാഗതാർഹമല്ല, പക്ഷേ അറസ്റ്റ് വിവേചനപരം; അപലപനീയമെന്നും ബിജെപി