
തിരുവനന്തപുരം: വ്യാജമദ്യം പിടകൂടിയ കേസ് അട്ടിമറിച്ചതിന് എക്സൈസ് ജോയിന്‍റ് കമ്മീഷണറെ കെ മോഹനനെ സസ്പെന്‍ഡ് ചെയ്‍തു. വർക്കലയിൽ വ്യാജമദ്യം പിടികൂടിയ കേസ് അട്ടിമറിച്ചതിനാണ് സസ്പെൻഷൻ . വിജിലൻസ് അന്വേഷണത്തിൽ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു . അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കെ മോഹനനെ സസ്പെൻഡ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam