എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു

Web desk |  
Published : May 08, 2018, 04:12 PM ISTUpdated : Jun 08, 2018, 05:44 PM IST
എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു

Synopsis

ഉദ്യോഗസ്ഥരുടെ നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്

ഏറ്റുമാനൂര്‍:ഏറ്റുമാനൂരില്‍ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഉദ്യോഗസ്ഥരുടെ നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പനന്പാലം സ്വദേശി അഖിലിനെ പോലീസ് പിടികൂടി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒപ്പം താമസിപ്പിച്ചു, അന്വേഷണത്തിനും കൂടെ കൊണ്ടുപോയി; 28-കാരിയെ ​ഗർഭിണിയാക്കി ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ
'പുസ്തകം എഴുതാൻ ആഗ്രഹമുണ്ട്, പക്ഷേ ഇതുവരെ ധൈര്യമായിട്ടില്ല', വെളിപ്പെടുത്തി മുഖ്യമന്ത്രി; 'എൻ്റെ പോരാട്ടം നാടിനെ തകർക്കാൻ ശ്രമിക്കുന്നവരോട്'