യുഎഇയില്‍ അടുത്തമാസം മുതല്‍ എക്സൈസ് നികുതി; രജിസ്ട്രേഷഷന്‍ നാളെ മുതല്‍

Published : Sep 16, 2017, 12:48 AM ISTUpdated : Oct 04, 2018, 06:40 PM IST
യുഎഇയില്‍ അടുത്തമാസം മുതല്‍ എക്സൈസ് നികുതി; രജിസ്ട്രേഷഷന്‍ നാളെ മുതല്‍

Synopsis

ദുബായ്: അടുത്തമാസം ഒന്നു മുതല്‍ യു.എ.ഇയില്‍ എക്‌സൈസ് നികുതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള രജിസ്‍ട്രേഷന്‍ നടപടികള്‍ക്ക് നാളെ തുടക്കമാവും. നികുതി നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കുന്നതിലെ ആദ്യ നടപടിയാണ് രജിസ്ട്രേഷനെന്ന് എഫ്.ടി.എ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സംസ്ഥാനത്ത് ചൂട് കടുക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം
ദില്ലിയിലെ കെട്ടിട അപകടം; മരണം ആറായി, കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു, കെട്ടിടം ഉടമക്കെതിരെ കേസ്