വില്ലിങ്ങ്ടൺ ഐലന്‍റിലെ ഫാക്ടിന്‍റെ അമോണിയ ടാങ്കിന് ചോർച്ച

Published : Jan 27, 2018, 02:42 PM ISTUpdated : Oct 05, 2018, 01:02 AM IST
വില്ലിങ്ങ്ടൺ ഐലന്‍റിലെ ഫാക്ടിന്‍റെ അമോണിയ ടാങ്കിന് ചോർച്ച

Synopsis

കൊച്ചി: കൊച്ചി വില്ലിങ്ങ്ടൺ ഐലന്‍റിലെ ഫാക്ടിന്റെ അമോണിയ ടാങ്കിന് നേരിയ ചോർച്ച. അമോണിയയുടെ ഗന്ധം പ്രദേശത്ത് പരന്നിട്ടുണ്ട്. വില്ലിങ് ടൺ ഐലന്റിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഫയർ ഫോഴ്സും പൊലീസും എത്തി പരിശോധന നടത്തുന്നു. മുന്‍കരുതലായി ഐലൻഡ് കേന്ദ്രിയ വിദ്യാലയത്തിൽ നിന്ന് കുട്ടികളെ ഒഴിപ്പിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈം​ഗിക ശേഷി വർധിപ്പിക്കുന്ന മരുന്ന് കഴിച്ച് പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു, യുവതി എത്തും മുമ്പേ മരണം; അമിത ഡോസ് കാരണമെന്ന് പൊലീസ്
ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്, രക്തം പരിശോധിച്ചപ്പോൾ രോഗം സ്ഥിരീകരിച്ചു; കോഴിക്കോട് മഞ്ഞപ്പിത്തിന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു