വനിതാ മതിലിൽ പങ്കെടുത്തതിന് വീടിന് നേരെ ആക്രമണം; മര്‍ദ്ദിച്ചെന്ന് പരാതി

Published : Jan 03, 2019, 09:58 AM ISTUpdated : Jan 03, 2019, 10:06 AM IST
വനിതാ മതിലിൽ പങ്കെടുത്തതിന് വീടിന് നേരെ ആക്രമണം; മര്‍ദ്ദിച്ചെന്ന് പരാതി

Synopsis

ബിജുവിന്റെ ഭാര്യ ശുഭ വനിതാ മതിലിൽ പങ്കെടുത്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് അക്രമികള്‍ വീട് ആക്രമിച്ചതെന്നാണ് പരാതി.

തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുത്തതിന് മർദ്ദനമെന്ന് പരാതി. മലയിൻകീഴ് ഈഴക്കോട് സ്വദേശി ബിജു പ്രഭയാണ് പരാതി നല്‍കിയിരിക്കുന്നത്. തന്‍റെ  വീടിനു നേരേയാണ് ആക്രമണം നടന്നുവെന്നും മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. 

ബുധനാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.  ബിജുവിന്റെ ഭാര്യ ശുഭ വനിതാ മതിലിൽ പങ്കെടുത്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് അക്രമികള്‍ വീട് ആക്രമിച്ചതെന്ന് ബിജു പറഞ്ഞു. ബിജുവിന്‍റെ പരാതിയില്‍ മലയിൻകീഴ് പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് എനിക്കും ലഭിച്ചു'; കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ
പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ഡോക്‌ടറുടെ അനാസ്ഥയെന്ന് ആരോപണം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രതിഷേധം